പ്രകാശ അപവര്‍ത്തനാങ്കം കൂടിയൊരു മാധ്യമത്തില്‍ നിന്ന് അപവര്‍ത്തനാങ്കം കുഠഞ്ഞൊരു മാധ്യമത്തിലേക്ക് കടക്കുമ്പോള്‍ ചില പ്രത്യേക പതനകോണദുകളില് എല്ലാ പ്രകാശ രശ്ഥികളും അപവര്‍ത്തനാങ്കം കൂടിയ മാധ്യമത്തിലേക്ക് പ്രതിഫലിക്കചെടുന്ന പ്രതിഭാസമാണ് പൂര്‍ണാന്തരിക പ്രതിഫലനം (70181 ൩൦ണലി! ൫൦11൦0൦0). അപവര്‍ത്തനാങ്കം കുറഞ്ഞതും കൂടിയതുമായ മാധ്യമങ്ങളുടെ അതിര്‍ത്തിയിലാണ് പടടൂര്ണാന്തരിക പ്രതിഫലനം സംഭവിക്കുന്നത്. വ്രജത്തിന്ടെ മുഖങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത് അതിനുള്ളില്‍ പതിക്കുന്ന പ്രകാശ രശ്ഥി പമൂര്ണാന്തരിക പ്രതിഫലനത്തിന് വിധേയമാകുന്ന രീതിയിലുള്ള ഒരു കോണില്‍ വരവും വായുവും തമ്മിലുള്ള ആന്തര പ്രതലത്തില്‍ പതിക്കത്തക്ക വിധമാണ്. പ്രകാശത്തില്‍ സാന്ദ്രത കൂടിയ മാധ്യമത്തില്‍ നിന്നും സാന്ദ്രത കുറഞ്ഞ മാധ്യമത്തിലേക്ക് സഞ്ചരിക്കണം. പതനകോണ് ക്രിട്ടിക്കല്‍ കോണിനെക്കാള്‍ കൂടുതലായിരിക്കണം. എന്നിവ പ്രൂര്ണാന്തരിക പ്രതിഫലനം നടക്കുന്നതിനാവശ്യമായ നിബന്ധനകളാണ്. ഒപ്റ്റിക്കല്‍ ഫൈബറുകള്‍ പ്രകാശിയ ഉപകരണങ്ങള്‍, ആഭരണങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളിലാണ് പൂര്‍ണാന്തരിക പ്രതിഫലനം ഉപയോഗചെചെടുത്തറുന്നത്. എന്ഡോസ്കോകിയും ഒപ്റ്റിക്കല്‍ ഫിംഗര്‍ പ്രിന്റ് സംവിധാനത്തിലും ഉപയോഗകെടുത്തുന്ന പ്രകാശ പ്രതിദാസമാണ് പൂര്‍ണാന്തരിക പ്രതിഫലനം. മഴവില്ലിന്റെ രൂപീകരണവും മരുഖച്ച അനുദവകെടുന്നതും പ്രൂര്ണാന്തരിക പ്രതിഫലനത്തിനടെ അനന്തര ഫലങ്ങളാണ്.